തൊടുപുഴ: ഇടുക്കി വെള്ളിലാംകണ്ടത്ത് ഓട്ടോറിക്ഷയ്ക്കടിയില്പെട്ട് കുട്ടി മരിച്ചു. പിതാവ് ഓട്ടോ പുറകിലോട്ട് തിരിക്കുന്നതിനിടെയാണ് മകള്‍ അടിയില്‍പെട്ടത്. സജേഷ്-ശ്രീകുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് വച്ചാണ് അപകടം. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അച്ഛൻ ഓട്ടോ പുറകിലോട്ട് തിരിക്കുന്നതിനിടെ അടിയിൽപെട്ട് മകൾ മരിച്ചു



