പൂനെയിലായിരുന്നു സംഭവം. ജീവന് ഭീഷണിയായി അപകടരമായ പ്രവൃത്തി ചെയ്തെന്നവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടിയെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യും.

സമ്മർദത്തിന് വഴങ്ങിയാണോ ഇത്തരം പ്രവൃത്തി ചെയ്തതെന്ന് സ്ഥിരീകരിക്കാണിത്. വിശദ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേർക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.