ശനിയാഴ്ച രാവിലെ ടെന്നസി തടാകത്തില്‍ ചെറിയ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ക്രിസ്ത്യന്‍ പുരോഹിതനും മറ്റ് ആറ് പേരും മരിച്ചതായി സംശിയക്കപ്പെടുന്നു. അടുത്തുള്ള സ്മിര്‍ന റഥര്‍ഫോര്‍ഡ് കൗണ്ടി വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് അധികം താമസിയാതെ രാവിലെ 11 ഓടെ പെര്‍സി പ്രീസ്റ്റ് തടാകത്തിലേക്ക് വിമാനം വീഴുകയായിരുന്നു. ഏഴ് യാത്രക്കാരും മരിച്ചുവെന്ന് ശനിയാഴ്ച വൈകുന്നേരം അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തകരാറിന്റെ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാവിലെ ടെന്നസി തടാകത്തിലെ വെള്ളത്തില്‍ ചെറിയ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ക്രിസ്ത്യന്‍ ഡയറ്റ് ഗുരുവും മറ്റ് ആറ് പേരും മരിച്ചതായി കരുതപ്പെടുന്നു.

സെസ്‌ന സി 501 എന്ന വിമാനത്തില്‍ റെമന്റ് ഫെലോഷിപ്പ് ചര്‍ച്ചിന്റെ സ്ഥാപകനും ദി വെയി ഡൗണ്‍ വര്‍ക്ക് ഷോപ്പിന്റെ രചയിതാവുമായ ഗ്വെന്‍ ഷാംബ്ലിന്‍ ഭാര്യ ലാറ എന്നിവര്‍ ഉണ്ടായിരുന്നു. ബ്രെന്റ് വുഡില്‍ താമസിക്കുന്ന ദമ്പതികളുടെ പേരിലാണ് വിമാനം. ഈ വിമാനം കണ്ടെത്തിയിട്ടില്ല. സെസ്‌ന സി 501 ന് സമാനമായ അവശിഷ്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നും ശനിയാഴ്ച പുലര്‍ച്ചെ ഒരു ബോട്ട് റാമ്പിന് സമീപം ഒരു ചെറിയ വിമാനം വെള്ളത്തിലേക്ക് ഇറങ്ങുന്നത് കണ്ടതായും ടെന്നസി ഹൈവേ പട്രോള്‍ ന്യൂസ് ചാനല്‍ 5 നോട് പറഞ്ഞു. ഡേവിഡ്, ജെന്നിഫര്‍ മാര്‍ട്ടിന്‍, ജോനാഥന്‍, ജെസീക്ക വാള്‍ട്ടേഴ്‌സ് എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍.

ടെന്നസിയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് ഏഴ് പേരും മരിച്ചതായി സൂചനകള്‍