റാഞ്ചി: ജാർഖണ്ഡിലുണ്ടായ നക്സൽ ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. കുഴിബോംബ് ആക്രമണത്തിലാണ് ജവാൻമാർക്ക് പരിക്കേറ്റത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഛത്തീസ്ഗഡിൽ കഴിഞ്ഞ ദിവസം പത്ത് നക്സലിസ്റ്റുകൾ കീഴടങ്ങിയിരുന്നു. ഇതിൽ എട്ട് പേരെ പിടികൂടുന്നവർക്കും സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതാണ്.