കൊച്ചി: ന​ടി​ മ​ഞ്ജു വാ​ര്യ​രു​ടെ പേ​രെ​ടു​ത്ത് വി​മ​ർ​ശി​ച്ച് ന​ട​ൻ ദി​ലീ​പ്. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് മ​ഞ്ജു പ​റ​ഞ്ഞ​ത് മു​ത​ൽ ത​നി​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നു​വെ​ന്നാ​ണ് ദി​ലീ​പ് പ​റ​ഞ്ഞ​ത്.

അ​വ​ര്‍​ക്കൊ​പ്പം മു​തി​ര്‍​ന്ന വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ചേ​ര്‍​ന്നു. ത​ന്‍റെ പ്ര​തി​ച്ഛാ​യ​യും ക​രി​യ​റും ന​ശി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത്. ഒ​രു സം​ഘം ക്രി​മി​ന​ല്‍ പോ​ലീ​സു​കാ​രും ഇ​വ​ര്‍​ക്കൊ​പ്പം കൂ​ട്ടു​ചേ​ര്‍​ന്നു. ചി​ല മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു കൂ​ട്ടു​നി​ന്നെ​ന്നും താ​രം പ​റ​ഞ്ഞു

മു​ഖ്യ​പ്ര​തി​യെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും കൂ​ട്ടു​പി​ടി​ച്ച് ഉ​ന്ന​ത പോ​ലീ​സ് സം​ഘം ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സ് മെ​ന​യു​ക​യാ​യി​രു​ന്നു​വെ​ന്നും ദി​ലീ​പ് വ്യ​ക്ത​മാ​ക്കി.