തൃ​ശൂ​ർ: സം​സ്ഥാ​ന പാ​ത​യി​ൽ വാ​ടാ​ന​പ്പ​ള്ളി കാ​ര​മു​ക്കി​ൽ മാ​ങ്ങാ​ട്ടു​ക​ര റോ​ഡി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.

അ​ന്തി​ക്കാ​ട് ആ​ലി​ന് കി​ഴ​ക്ക് കോ​ൾ​പ്പാ​ടം റോ​ഡി​ൽ പൂ​ക്കാ​ട്ട് അ​ശ്വി​ൻ (23) ക​ണ്ട​ശാം​ക​ട​വ് മാ​മ്പു​ള്ളി ത​യ്യി​ൽ വി​ഷ്ണു (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് മാ​ങ്ങാ​ട്ടു​ക​ര സ​ബ് റോ​ഡി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക് മ​റ്റൊ​രു സൈ​ക്കി​ളി​ലും ഇ​ടി​ച്ചി​രു​ന്നു.

വി​ഷു ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പ​രി​സ​ര​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഇ​രു​വ​രെ​യും തൃ​ശി​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ശ്വി​ൻ തൈ​ക്കാ​ട്ടു​ശ്ശേ​രി വൈ​ദ്യ​ര​ത്‌​നം ഔ​ഷ​ധ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. പി​താ​വ്: രാ​ജ​ൻ. മാ​താ​വ്: ഉ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​രു​ൺ, അ​ഷി​ൻ. വി​ഷ്ണു​വി​ന്‍റെ പി​താ​വ്: ഷാ​ജു. മാ​താ​വ്: നി​ഷ. ജി​ഷ്ണു ഇ​ര​ട്ട​സ​ഹോ​ദ​ര​നാ​ണ്.