തിലക് വര്‍മ നയിക്കുന്ന ടീമില്‍ റുതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റൻ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ടീമിലെടുത്തിരിക്കുന്നത്. പഞ്ചാബ് കിംഗ്സ് താരം പ്രഭ്സിമ്രാന്‍ സിംഗാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. 13, 16, 19 തീയതികളില്‍ രാജ്കോട്ടിലെ നിരഞ്ജന്‍ഷാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്ബരയില്‍ കളിക്കുന്ന തിലക് വര്‍മയ്ക്ക് പുറമെ അര്‍ഷ്ദീപ് സിംഗ്, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യൻ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ ), റുതുരാജ് ഗെയ്‌ക്‌വാദ് ( വൈസ് ക്യാപ്റ്റൻ ), അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ) , ആയുഷ് ബദോണി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുത്താർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, പ്രഭ്സിമ്രാന്‍ സിംഗ്.