തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ആശംസകളുമായി പ്രമുഖർ.  പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയ്‌യെ അഭിനന്ദിച്ചു. തമിഴ് സിനിമയുടെ ഉലനായകൻ കമൽ ഹാസനും വിജയ മുഖ്യമന്ത്രിയായതിൽ സന്തോഷം പ്രകടിപ്പിച്ചു. 

വിജയ് മുഖ്യമന്ത്രിയായതിൽ അഭിനന്ദനങ്ങൾ അറിയിച്ചും തമിഴ്‌നാടിന് അഭിവൃദ്ധി ആശംസിച്ചും കമൽഹാസൻ എക്‌സിൽ ട്വീറ്റ് ചെയ്തു.