വിശാലിന് 48-ാം വയസിൽ പ്രണയസാഫല്യം! ധൻസികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു Posted by Editorial Team | Aug 29, 2025 | Entertainment, Latest നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. വിശാൽ തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.