കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ൽ വീ​ടി​നു​ള്ളി​ൽ നി​ന്ന് അ​ഞ്ച് വി​ഷ​പ്പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി. കു​റ്റ്യാ​ടി മീ​ത്ത​ലെ കാ​പ്പു​മ്മ​ൽ ര​മേ​ശി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഉ​ഗ്ര​വി​ഷ​മു​ള്ള വെ​ള്ളി​ക്കെ​ട്ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്.

കു​ട്ടി​ക​ൾ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന കി​ട​ക്ക​യി​ലാ​ണ് ആ​ദ്യം പാ​മ്പി​നെ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ കു​ട്ടി​ക​ളെ മാ​റ്റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തു​ട​ർ​ന്ന് വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റ്റ് പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

പി​ടി​കൂ​ടി​യ അ​ഞ്ച് പാ​മ്പു​ക​ളെ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. അ​തി​നി​ടെ പേ​രാ​മ്പ്ര​യി​ല്‍ യു​വ​തി​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. ക​ണ്ണി​പ്പൊ​യി​ലി​ല്‍ അ​ഞ്ജ​ലി എ​ന്ന യു​വ​തി​ക്കാ​ണ് ക​ടി​യേ​റ്റ​ത്. യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്‌​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.