തോൽവി പഠിച്ചു തിരുത്തും എന്ന പ്രതികരണവുമായി എംവി ഗോവിന്ദൻ. വോട്ടിൽ കുറവ് ഉണ്ടായിട്ടുണ്ട് എന്നും ആഴത്തിലുള്ള പരിശോധനയിലേ കാര്യങ്ങൾ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി എന്നും തിരുത്തലുകൾ എവിടെയൊക്കെ വേണം എന്ന് പരിശോധിച്ച് ജനങ്ങളോട് വ്യക്തമാകുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.



