ന്യൂ​​​ഡ​​​ല്‍ഹി: സു​​​പ്രീം​​​കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക ലി​​​സ് മാ​​​ത്യു​​​വി​​​നെ​​​യും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക എ.​​​കെ. പ്രീ​​​തി​​​യെ​​​യും കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രാ​​​ക്കാ​​​ന്‍ സു​​​പ്രീം​​​കോ​​​ട​​​തി കൊ​​​ളീ​​​ജി​​​യം ശി​​​പാ​​​ര്‍ശ.

ശി​​​പാ​​​ര്‍ശ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തോ​​​ടെ ഇ​​​രു​​​വ​​​രും ചു​​​മ​​​ത​​​ല​​​യി​​​ലെ​​​ത്തി​​​യേ​​​ക്കും.

സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ സീ​​​നി​​​യ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യ ലി​​​സ് മാ​​​ത്യു നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ല്‍ അ​​​മി​​​ക്ക​​​സ് ക്യു​​​റി ആ​​​യി പ്ര​​​വ​​​ര്‍ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. സു​​​പ്രീം​​​കോ​​​ട​​​തി സീ​​​നി​​​യ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ രാ​​​കേ​​​ന്ദ് ബ​​​സ​​​ന്താ​​​ണ് ഭ​​​ര്‍ത്താ​​​വ്. താ​​​ര ബ​​​സ​​​ന്തും നി​​​ഖി​​​ല്‍ ബ​​​സ​​​ന്തു​​​മാ​​​ണ് മ​​​ക്ക​​​ള്‍.

മൂ​​​ന്നു​​​പ​​​തി​​​റ്റാ​​​ണ്ടാ​​​യി കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ക​​​യാ​​​ണ് എ.​​​കെ. പ്രീ​​​ത. ഭ​​​ര​​​ണ​​​ഘ​​​ട​​​ന, തൊ​​​ഴി​​​ല്‍, സ​​​ര്‍വീ​​​സ് കേ​​​സു​​​ക​​​ളി​​​ള്‍ പ്രാ​​​ഗ​​​ല്‍ഭ്യം തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ട്ട​​​യം കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സെ​​​ന്‍റ് ഡൊ​​​മിനി​​​ക് ലോ ​​​കോ​​​ളേ​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഡോ. ​​​ഗി​​​രി​​​ശ​​​ങ്ക​​​ര്‍ ആ​​​ണ് ഭ​​​ര്‍ത്താ​​​വ്.