ഹരിയാന റോഹ്തക് സ്വദേശി അമിത് (28) ആണ് അറസ്റ്റിലായത്കൊ ച്ചി ഹാർബർ പൊലീസാണ് അറസ്റ്റ് ചെയ്തത്കൊ ച്ചി നേവൽ ബേസിൽ നാവികനാണ്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് നാവികസേന. അന്വേഷണവുമായി സഹകരിക്കുമെന്നും നാവികസേനയുടെ വാർത്താക്കുറിപ്പ്