പാറശാല ഷാരോൺ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മ സമർപ്പിച്ച ഹർജി ഹെെക്കോടതി ഫയലിൽ സ്വീകരിച്ചു. വധശിക്ഷാ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഇതിൽ എതിര് കക്ഷികള്‍ക്ക് ഡിവിഷന് ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തു.
ഇതേ കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരിവച്ചു.



