ഒന്നാംകല്ല് സ്വദേശിയായ മാധവ് മണികണ്ഠനാണ് മരിച്ചത്. കിടപ്പുമുറിയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ആയിരുന്നു. ശരീരം നീലനിറത്തില്‍ ആയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലിസിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.