ഏഴ് മില്യൺ ഡെവലപ്പർമാരാണ് ജെമിനി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളും ഏഴ് മടങ്ങ് അധികമാണിത്. എ.ഐ പ്ലാറ്റ്ഫോം ഷിഫ്റ്റിന്റെ പുതിയൊരു ഘട്ടത്തിലാണ്. പതിറ്റാണ്ടുകളുടെ ഗവേഷണം പുതിയൊരു ഘട്ടത്തിലാണ് ഉള്ളത്. ജനങ്ങൾക്കും ബിസിനസുകൾക്കും കമ്യൂണിറ്റികൾക്കും ഇത് വലിയ രീതിയിൽ ഉപകാരപ്പെടുന്നുണ്ടെന്നും സുന്ദർ പിച്ചെ പറഞ്ഞു.
എ.ഐയുടെ ആരംഭഘട്ടത്തിൽ 1.5 ബില്യൺ ഉപഭോക്താക്കളാണ് ഉണ്ടായത്. ഇപ്പോൾ 200ഓളം രാജ്യങ്ങളിലാണ് 400 മില്യൺ ആളുകൾ എ.ഐ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.