ചെ​​​​ന്നൈ: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ചെ​​​​ന്നൈ ന​​​​ഗ​​​​ര​​​​ത്തി​​​​നു മാ​​​​ത്ര​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക ത​​​​യാറാ​​​​ക്കി ഡിം​​​​എം​​​​കെ​​​​യു​​​​ടെ വേ​​​​റി​​​​ട്ട​​​​ നീ​​​​ക്കം.

ആ​​​​ഗോ​​​​ള​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള മെ​​​​ട്രോ ന​​​​ഗ​​​​ര​​​​മാ​​​​യി ചെ​​​​ന്നൈ​​​​യെ മാ​​​​റ്റാ​​​​നാ​​​​യി സൂ​​​​പ്പ​​​​ർ 6 വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഡിം​​​​എം​​​​കെ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ബ​​​​സ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യും റോ​​​​ഡു​​​​ക​​​​ൾ ന​​​​വീ​​​​ക​​​​രി​​​​ച്ചും ഗ​​​​താ​​​​ഗ​​​​തം സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ഡി​​​​എം​​​​കെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ചെ​​​​ന്നൈ അ​​​​ണ്ണ അ​​​​റി​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​ക​​​​ട​​​​നപ​​​​ത്രി​​​​ക​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.