തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. നിലവിൽ യുഡിഎഫ് 64 സീറ്റിലും എൽഡിഎഫ് 50 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും ലീഡു ചെയ്യുകയാണ്. സി.പി.ജോൺ തിരുവനന്തപുരം മണ്ഡലത്തിൽ 11 വോട്ടുകൾക്കും കോട്ടയത്ത്തി രുവഞ്ചൂർ രാധാകൃഷ്ണൻ 12 വോട്ടുകൾക്ക് മുന്നിലാണ്.
വോട്ടെണ്ണൽ തുടങ്ങി; ആദ്യ സൂചനകൾ യുഡിഎഫിന് അനുകൂലം



