മുന്‍ കോണ്‍ഗ്രസ് നേതാവും പട്ടുവം സ്വദേശിയുമായ തളിപ്പറമ്പ് കണിക്കുന്നില്‍ താമസിക്കുന്ന പട്ടുവം പടിഞ്ഞാറെ പുന്നച്ചേരി വീട്ടില്‍ പട്ടുവം മോഹനന്‍ (75) നിര്യാതനായി. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ കമ്മറ്റി പ്രസിഡന്റാായിരുന്നു.
യുഡിഎഫ് ഭരണകാലത്ത് കെ സുധാകാരന്‍ വനം മന്ത്രിയായിയുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മീനാക്ഷി പട്ടുവം. മകന്‍: പ്രജീഷ്.
മരുമകള്‍: ശ്രീജ പയ്യന്നൂര്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിയോടെ കുപ്പം മരത്തക്കാട്ടെ സമുദായ ശ്മശാനത്തില്‍.



