ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്ന സസ്പെൻസ് അവസാനിക്കാൻ നിമിഷങ്ങൾ മാത്രം. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഡൽഹിയിൽ നടക്കുമെന്നാണ് വിവരം. എഐസിസി നേതാക്കൾ ഉച്ചയ്ക്ക് 12ന് ഡൽഹിയിൽ വാർത്താസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ; എഐസിസി വാർത്താസമ്മേളനം 12ന്



