Author: George Kakkanatt

ബോ​റി​സ് ജോ​ണ്‍​സ​നെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തിേ​ലേ​ക്ക് മാ​റ്റി

ല​ണ്ട​ന്‍: കോ​വി​ഡ്- 19 ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​​ദ്ദേ​​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തീ​വ്ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് ഒൗ​ദ്യോ​ഗി​ക അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചു​മ​ത​ല​ക​ള്‍ താ​ത്കാ​ലി​ക​മാ​യി വ​ഹി​ക്കാ​ന്‍ ബോ​റി​സ് ജോ​ണ്‍​സ​ണ്‍ നി​ര്‍​ദേ​ശി​ച്ചെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 55കാ​ര​നാ​യ ബോ​റി​സ് ജോ​ണ്‍​സ​ണെ തു​ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ല​ണ്ട​നി​ലെ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. നേ​ര​ത്തേ, പ​നി ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബോ​റി​സി​ന്‍റെ ഐ​സൊ​ല​ഷ​ന്‍ നീ​ട്ടി​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന അ​ദ്ദേ​ഹം യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും...

Read More

തെലങ്കാനയില്‍ ലോക്ക്ഡൌണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു: സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി

ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ക്ഡൌണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്കിടയില്‍ ചുമച്ച ഉദ്യോഗസ്ഥനോട് കൊവിഡ് പരിശോധന നടത്താന്‍ സൈഫാബാദ് അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതാണ് പോസിറ്റീവ് ആയത്. പ്രമേഹ രോഗിയാണ് ഉദ്യോഗസ്ഥന്‍. ഇദ്ദേഹത്തിന്റെ നിരവധി സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. തെലങ്കാനയില്‍ ഇന്നലെ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ മാത്രം ഇതോടെ കൊവിഡ് രോഗികള്‍ 153...

Read More

കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ഥ പേര്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാ​​​ഴ്​ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കേരള കഫേ, വെള്ളിമൂങ്ങ, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്​ ദി സെയിന്‍റ്​ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. നാടകവേദിയില്‍ നിന്ന്​ ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചു. പ്രഭാവതിയാണ്​ ഭാര്യ. പിതാവ്: ചന്ദ്രശേഖരന്‍ നായര്‍, മാതാവ്​:...

Read More