Author: George Kakkanatt

പോസ്റ്റ്‌ഓഫീസില്‍ ഉത്തരക്കടലാസുകള്‍ എത്തിക്കുന്ന വിവരം അറിയിച്ചില്ല; അധ്യാപകര്‍ വലഞ്ഞു

നെയ്യാറ്റിന്‍കര: പോസ്റ്റ് ഓഫീസില്‍ ഉത്തരക്കടലാസുകള്‍ എത്തിക്കുന്ന വിവരം അറിയിച്ചില്ല. അധ്യാപകര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വലഞ്ഞു. നെയ്യാറ്റിന്‍കരയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പോസ്റ്റ്‌ഓഫീസില്‍ എത്തിക്കുമെന്നോ സൂക്ഷിക്കണമെന്നോ നെയ്യാറ്റിന്‍കര പോസ്റ്റ്‌ഓഫീസില്‍ സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിരുന്നില്ല. പോസ്റ്റ് ഓഫീസ് സമയത്തിന് ശേഷം വിവിധ സ്‌കൂളുകളിലെ പരീക്ഷാ പേപ്പറുകളുമായി അധ്യാപകര്‍ എത്തുകയായിരുന്നു. എന്നാല്‍ അറിയിപ്പ് കിട്ടാത്തതിനെ തുടര്‍ന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ ഉത്തരക്കടലാസുകള്‍ സ്വീകരിച്ചില്ല. ഓഫീസ് സമയം കഴിഞ്ഞതിനാല്‍ സ്വീകരിക്കാന്‍ കഴില്ലെന്ന നിലപാടെടുത്തതോടെ ഉത്തരക്കടലാസുമായി എത്തിയ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം എംഎല്‍എ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പോസ്റ്റ് ഓഫീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഉത്തരക്കടലാസുകള്‍ ഏറ്റുവാങ്ങാന്‍ തയാറായത്. ഉത്തരക്കടലാസുകള്‍ എത്തിക്കാന്‍ സമയം വൈകിപ്പോയതിനെ തുടര്‍ന്നാണ് സ്വീകരിക്കാനാകാത്തതും പേപ്പറുകള്‍ എത്തിക്കുന്ന വിവരം യഥാക്രമം അറിയിച്ചിട്ടില്ലെന്നുമായിരുന്നു പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ...

Read More

ജെയിംസ് പി അബ്രഹാം നിര്യാതനായി 

ഡാളസ്  : കൊച്ചി, ഓച്ചാലിൽ പരേതരായ  വിദ്വാൻ പി  സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകൻ ജെയിംസ് പി എബ്രാഹം (ബേബിച്ചായൻ 83) CMFRI റിട്ട. ചീഫ് അഡ്മിനിസ്ട്രേട്രേറ്റിവ് ഓഫീസർ മെയ് 26 നു നിര്യാതനായി. സംസ്ക്കാരം പിന്നീട് കൊച്ചിയിൽ ഭാര്യ : ജെയിൻ റ്റി ജെയിംസ് ( റിട്ട. അദ്ധാപിക) മകൻ : എബ്രാഹം ജെയിംസ് (മെക്കിനി ,ഡാളസ് ) മകൾ: ആനി ജെയിംസ് (ബാംഗ്ളൂർ) മരുമക്കൾ : സക്കറിയ ജോർജ് (ബാംഗ്ളൂർ), ആനി ജോ (മെക്കിനി ) സഹോദരങ്ങൾ : പരേതരായ (ഏലിയാമ്മ പൗലോസ് ,കുഞ്ഞമ്മ പൗലോസ് ,അന്നമ്മ ലൂക്കോസ് ,ചെറുപുഷ്പം ജോസഫ് ) ജോയി എബ്രാഹം,ഹെലൻ പോൾ, സാലേസ് എബ്രാഹം, (എല്ലാവരും ഹൂസ്റ്റൺ ) ജോസ് ഓച്ചാലിൽ(ഡാളസ് ),പ്രസിഡന്റ് ,കേരള ലിറ്റററി സൊസൈറ്റി  ഓഫ് ഡാളസ് ) കൂടുതൽ വിവരങ്ങൾക്കു എബ്രഹാം ജെയിംസ് 714 231 9876 ജോസ് ഓച്ചാലിൽ 469 363 5642 റിപ്പോർട് പി പി...

Read More

നേഴ്സിങ് ഹോമുകളിലെ പല ജോലിക്കാർക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന് പട്ടാളം

ഷിബു കിഴക്കേകുറ്റ് ഒന്റോറിയോയിലെ  നേഴ്സിങ് ഹോമുകളിലെ പല ജോലിക്കാർക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന് പട്ടാളം കെയര്‍ ഹോമുകളിലെ ദുസ്സഹ സാഹചര്യങ്ങളില്‍ ആശങ്കകളറിയിച്ച് സൈനിക സംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനേഡിയന്‍ സായുധ സേന സംഘം കെയര്‍ഹോമുകളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.പുതിയതായി എടുക്കുന്ന ജോലിക്കാർക്ക് കൃത്യമായ രീതിയിൽ ട്രെയിനിങ് കൊടുക്കുവാൻ വേണ്ടപ്പെട്ടവർ തയ്യാറാകാത്തതും കൂടുതൽ മരണത്തിലേക്ക് നയിക്കും മലയാളികൾ കൂടുതലും ജോലി ചെയ്യുന്ന പ്രവിശ്യയിലെ അഞ്ച് ദീര്‍ഘകാല കെയര്‍ ഹോമുകളാണ് സൈനിക സംഘം നിരീക്ഷിച്ചത്. നിലവാരമില്ലാത്ത അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍, അന്തേവാസികളോടുള്ള മോശം പെരുമാറ്റം, ദുസ്സഹമായ സംരക്ഷണ രീതി എന്നിവയാണ് കെയര്‍ ഹോമുകളില്‍ സൈനിക നിരീക്ഷക സംഘം കണ്ടെത്തിയതെന്ന് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അണുബാധ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള ഉപാധികളാണ് ഏറ്റവും രൂക്ഷമായ പ്രശ്‌നമായി കണ്ടെത്തിയിരിക്കുന്നത്. വ്യക്തി സുരക്ഷ ഉപകരണങ്ങളുടെ പ്രാധാന്യമോ അവ എങ്ങനെ കൃത്യമായി ധരിക്കണമെന്നതിനെക്കുറിച്ചോ ജീവനക്കാര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല. പാറ്റയും പ്രാണികളുമൊക്കെ നിറഞ്ഞിരുന്നതായും പഴകിയ ഭക്ഷണങ്ങളും അഴുക്കുപുരണ്ട ഡയപ്പറുകളും ഉള്‍പ്പെടെ കൂട്ടിയിട്ട അവസ്ഥയിലുമായിരുന്നു. ചിലയിടങ്ങളില്‍ ആഴ്ചകളായി അന്തേവാസികളെ കുളിപ്പിച്ചിരുന്നില്ലെന്നും സൈനിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ചയാളെയും മറ്റുള്ളവരെയും തമ്മില്‍ വെറും കര്‍ട്ടന്‍ ഉപയോഗിച്ചുമാത്രം വേര്‍തിരിച്ചാണ് താമസിപ്പിച്ചിരുന്നതെന്നും ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരള സർക്കാറിന് അഭിമാനിക്കാവുന്ന നിമിഷങ്ങൾ ആണ്  ഇനിയും അതുപോലെതന്നെ കാത്തു സൂക്ഷിക്കുക സർക്കാരിന് കഴിയട്ടെയെന്ന് ഹൃദയപൂർവ്വം ആഗ്രഹിക്കുകയാണ് ഓരോ മലയാളികളും നേഴ്സിങ് ഹോമിൽ ജോലിമൂലം ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് അവിടെ താമസിക്കുന്നവരും അതിലുമുപരി അവിടെ  ജോലി ചെയ്യുന്നവരും .പലർക്കും രോഗം പിടിപെട്ട് ജോലിക്ക് പോലും എത്താൻ കഴിയാതെ വീടുകളിൽ കഴിയുകയാണ്  ,കേരളത്തിന് വെളിയിലുള്ള എല്ലാ മലയാളികളും   സ്വന്തം നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നതും  ഇവിടെ ഉള്ള പ്രയാസങ്ങൾ മൂലം ആണ്. അവിടെയുള്ളവരുടെ ഇവിടെയുള്ള ആളുകൾ പറയുന്നതും രോഗംവരാതെ നോക്കണമെന്നും കൂടുതൽ കരുതൽ വേണം എന്നൊക്കെ പറയാൻ കാരണം പുറംരാജ്യങ്ങളിൽ കൊറോണ മൂലം വളരെ കഷ്ടപ്പെടുന്ന കൊണ്ടാണ് .ജോലി ചെയ്യാതെ ഇവിടെ പലർക്കും ജീവിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് .അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഉള്ളവരോട് സൂക്ഷിക്കണം എന്ന് പ്രത്യേകം പറയുന്നത്. കേരളം ഒറ്റക്കെട്ടായി രോഗംവരാതെ വളരെ സൂക്ഷ്മതയോടെ നോക്കുന്നത് ലോകജനത  നോക്കിക്കൊണ്ടിരുന്നത് .എല്ലാ മലയാളികൾക്കും അഭിമാനമായി നിമിഷമായിരുന്നു. രോഗം വരാതെ ഓരോ വ്യക്തിയും യും നോക്കണം കൂടുതൽ ആത്മവിശ്വാസം ചെറിയ പുഴു വിനോട് വേണ്ട.കരുതിയിരിക്കുക സൂക്ഷിക്കുക രോഗം വരാതെയും...

Read More

പഠനങ്ങള്‍ നടക്കണം; ഇല്ലെങ്കില്‍ വരാനിരിക്കുന്നത് ഇതിലും വലിയ മഹാമാരിയെന്ന് ചൈനീസ് ബാറ്റ് വുമന്റെ മുന്നറിയിപ്പ്

ബെയ്ജിങ്: കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രമുഖ വൈറോളജിസ്റ്റും ചൈനീസ് ബാറ്റ് വുമണുമായ എന്നറിയപ്പെടുന്ന ഡി സെങ്‌ലി. ഇപ്പോള്‍ ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വൈറസ് മഞ്ഞുമലയുടെ കേവലം ഒരു അറ്റം മാത്രമാണെന്നും ഇനിയും പഠനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത പകര്‍ച്ച വ്യാധികളും വരുമെന്നും ഷി പറയുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡപ്യൂട്ടി ഡയറക്ടര്‍ കൂടിയാണ് ഷി. ‘ ശാസ്ത്രത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്്. വരാനിരിക്കുന്ന പകര്‍ച്ചവ്യാധികളില്‍നിന്നു സമൂഹത്തെ രക്ഷിക്കണമെങ്കില്‍ മൃഗങ്ങളില്‍ കണ്ടുവരുന്ന അജ്ഞാതമായ വൈറസുകളെക്കുറിച്ച്‌ കൃത്യമായി പഠനം നടത്തി കാലേക്കൂട്ടി മുന്നറിയിപ്പു നല്‍കുകയാണു വേണ്ടത്. അതേക്കുറിച്ചു പഠനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത പകര്‍ച്ചവ്യാധിയും എത്തും.’ ഷി പറഞ്ഞു. വുഹാനിലെ ലാബില്‍ നിന്നല്ല കൊറോണ വൈറസ് പകര്‍ന്നത്. ഇതുവരെ ഗവേഷണം നടത്തിയിട്ടുള്ള വൈറസുകളുടെ ജനിതകഘടനയ്ക്ക് ഇപ്പോള്‍ മനുഷ്യരില്‍ പടരുന്ന കൊറോണ വൈറസിന്റേതുമായി യാതൊരു സാമ്യവുമില്ലെന്നും ഷി...

Read More

ആ​രോ​ഗ്യം മോ​ശ​മാ​യി​ട്ടും അ​വ​ധി നി​ഷേ​ധി​ച്ചു; കൊ​റോ​ണ വാ​ര്‍​ഡ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു; പ്ര​തി​ഷേ​ധം

മും​ബൈ: മും​ബൈ​യി​ലെ കെ​ഇ​എം ആ​ശു​പ​ത്രി​യി​ലെ കോ​റോ​ണ വാ​ര്‍​ഡി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി​ട്ടും ലീ​വ് അ​നു​വ​ദി​ക്കാ​തെ ജോ​ലി ചെ​യ്യി​ച്ചു, കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ല എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ഗു​രു​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ ഉ​യ​രു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ജീവനക്കാരന്‍റെ കുടുംബത്തിന് ജോലിയും സാമ്ബത്തിക സഹായവും നല്‍കണമെന്നു ഇവര്‍ ആവശ്യപ്പെട്ടു. പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​തി​ന് ശേ​ഷ​മേ ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് അധികൃതര്‍ അറിയിച്ചു. ബ്രി​ഹാ​ന്‍ മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശു​പ​ത്രി​യാ​ണ് കെ​ഇ​എം. ഇ​വി​ടെ ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്തി​രു​ന്ന ആ​ളാ​ണ് മ​രി​ച്ച​ത്. ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ച​തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് മും​ബൈ​യി​ലാ​ണ്. 32,700ലേ​റെ പേ​ര്‍​ക്കാ​ണ് മും​ബൈ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ല്‍ മാ​ത്രം മ​ര​ണ​സം​ഖ്യ ആ​യി​രം ക​ട​ന്നി​രു​ന്നു. ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണു...

Read More