Author: Editorial Team

മ​താ​ചാ​ര​മാ​യ അ​ന്ധ​വി​ശ്വാ​സത്തിൽ ഇ​ട​പെ​ടു​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​​ഡ​​ൽ​​ഹി: മ​​ന്ത്ര​​വാ​​ദം പോ​​ലു​​ള്ള​​വ മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​രം ആ​​ണെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ടാ​​ലും കോ​​ട​​തി​​ക്ക് ഇ​​ട​​പെ​​ടേ​​ണ്ടി വ​​രു​​മെ​​ന്നു സു​​പ്രീം​​കോ​​ട​​തി. ചി​​ല ആ​​ചാ​​ര​​ങ്ങ​​ൾ അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ളാ​​ണോ​​യെ​​ന്നു നി​​ർ​​ണ​​യി​​ക്കാ​​ൻ കോ​​ട​​തി​​ക​​ൾ​​ക്ക് അ​​ധി​​കാ​​ര​​മു​​ണ്ടെ​ന്നു ​ശ​​ബ​​രി​​മ​​ല​​യി​​ലെ യു​​വ​​തീ പ്ര​​വേ​​ശ​​ന വി​​ഷ​​യം പ​​രി​​ഗ​​ണി​​ക്ക​​വേ സു​​പ്രീം കോ​​ട​​തി​ ചീ​​ഫ് ജ​​സ്റ്റി​​സ് സൂ​​ര്യ​​കാ​​ന്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഒ​​ന്പ​​തം​​ഗ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി. മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളി​​ൽ അ​​ന്ധ​​വി​​ശ്വാ​​സം എ​​ന്താ​​ണെ​​ന്നു തീ​​രു​​മാ​​നി​​ക്കാ​​ൻ മ​​തേ​​ത​​ര കോ​​ട​​തി​​ക്കു ക​​ഴി​​യി​​ല്ല എ​​ന്നു കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നു വേ​​ണ്ടി ഹാ​​ജ​​രാ​​യ സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ൽ തു​​ഷാ​​ർ മേ​​ത്ത വാ​​ദി​​ച്ച​​പ്പോ​​ഴാ​​ണു ജ​​ഡ്ജി​​മാ​​ർ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. മ​​ത​​ത്തി​​ല​​ല്ല, നി​​യ​​മകാ​​ര്യ​​ങ്ങ​​ളി​​ലാ​​ണു ജ​​ഡ്ജി​​മാ​​ർ വി​​ദ​​ഗ്ധ​ർ എ​​ന്നും മേ​​ത്ത പ​​റ​​ഞ്ഞു. മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​ര​​ങ്ങ​​ളു​​ടെ പ​​രി​​ഷ്ക​​ര​​ണം അ​​നു​​വ​​ദി​​ക്കു​​ന്ന ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ അ​​നു​​ച്ഛേ​​ദം 25(2) (ബി) ​​പ്ര​​കാ​​രം അ​​ത്ത​​രം തീ​​രു​​മാ​​ന​​ങ്ങ​​ൾ നി​​യ​​മ​​സ​​ഭ​​യ്ക്കു വി​​ട​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വൈ​​വി​​ധ്യ​​മാ​​ർ​​ന്ന രാ​​ജ്യ​​ത്തെ ഒ​​രു പ്ര​​ദേ​​ശ​​ത്ത് അ​​ന്ധ​​വി​​ശ്വാ​​സ​​മാ​​യി കാ​​ണു​​ന്ന​​തു മ​​റ്റൊ​​രു പ്ര​​ദേ​​ശ​​ത്തു നി​​യ​​മാ​​നു​​സൃ​​ത​​മാ​​യ മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​ര​​മാ​​കാ​​മെ​​ന്ന് മേ​​ത്ത വാ​​ദി​​ച്ചു, കോ​​ട​​തി​​ക​​ൾ ആ ​​മേ​​ഖ​​ല​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നെ​​തി​​രെ അ​​ദ്ദേ​​ഹം മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി. എ​​ന്നാ​​ൽ സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ലി​​ന്‍റെ വാ​​ദം കോ​​ട​​തി ത​​ള്ളി. ഒ​​രു ആ​​ചാ​​രം അ​​ന്ധ​​വി​​ശ്വാ​​സ​​മാ​​ണോ​​യെ​​ന്നു പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​ര​​പ​​രി​​ധി കോ​​ട​​തി​​ക​​ൾ​​ക്കു​​ണ്ട്. നി​​യ​​മ​​നി​​ർ​​മാ​​ണ വീ​​ക്ഷ​​ണ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കു​​ന്ന സ്ഥാ​​പ​​ന​​മാ​​യി കോ​​ട​​തി​​യെ ചു​​രു​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നു ബെ​​ഞ്ച് ചൂ​​ണ്ടി​ക്കാ​​ട്ടി. മ​​ന്ത്ര​​വാ​​ദം പോ​​ലു​​ള്ള ആ​​ചാ​​രം മ​​ത​​പ​​ര​​മാ​​ണെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ക​​യും നി​​യ​​മ​​നി​​ർ​​മാ​​ണ​​സ​​ഭ നി​​ശ​​ബ്ദ​​ത പാ​​ലി​​ക്കു​​ക​​യും ചെ​​യ്താ​​ൽ, ആ​​രോ​​ഗ്യം, ധാ​​ർ​​മി​​ക​​ത, പൊ​​തു ക്ര​​മം എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഭ​​ര​​ണ​​ഘ​​ട​​നാ വ്യ​​വ​​സ്ഥ​​ക​​ൾ പ്ര​​കാ​​രം കോ​​ട​​തി​​ക​​ൾ​​ക്ക് ഇ​​ട​​പെ​​ടാ​​ൻ ക​​ഴി​​യി​​ല്ലേ​​യെ​​ന്ന് ജ​​സ്റ്റീ​​സ് ജോ​​യ്മ​​ല്യ ബാ​​ഗ്ചി സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ലി​​നോ​​ടു ചോ​​ദി​​ച്ചു. ആ ​​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ജു​​ഡീ​​ഷ്യ​​ൽ അ​​വ​​ലോ​​ക​​നം അ​​നു​​വ​​ദ​​നീ​​യ​​മാ​​ണെ​​ന്നു മേ​​ത്ത സ​​മ്മ​​തി​​ച്ചു. എ​​ന്നാ​​ൽ ഒ​​രാ​​ചാ​​ര​​ത്തെ അ​​ന്ധ​​വി​​ശ്വാ​​സ​​മാ​​യി മു​​ദ്ര​​കു​​ത്തു​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്ര​​മ​​മാ​​ക​​രു​​തെ​​ന്നു കേ​​ന്ദ്രം പ​​രാ​​മ​​ർ​​ശി​​ച്ചു. ത​​ത്ത്വ​​ചി​​ന്ത​​യു​​ടെ ക​​ണ്ണ​​ട​​യി​​ലൂ​​ടെ അ​​ത്യാ​​വ​​ശ്യ മ​​ത​​പ​​ര​​മാ​​യ ആ​​ചാ​​ര​​ങ്ങ​​ൾ കോ​​ട​​തി​​ക​​ൾ വി​​ല​​യി​​രു​​ത്ത​​ണ​​മെ​​ന്ന് ജ​​സ്റ്റീ​​സ് ബി.​​വി. നാ​​ഗ​​ര​​ത്ന കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​തി​​നി​​ടെ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 25 (2) ബി ​​വ​​കു​​പ്പു പ്ര​​കാ​​രം നി​​യ​​മ​​നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള സ​​ർ​​ക്കാ​​രി​​ന്‍റെ അ​​ധി​​കാ​​രം സാ​​മൂ​​ഹി​​ക പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ​​ക്കാ​​ണെ​​ന്നും മ​​ത​​പ​​രി​​ഷ്ക​​ണ​​ത്തി​​ന​​ല്ലെ​​ന്നും എ​​ൻ​​എ​​സ്എ​​സ് ക്ഷേ​​ത്ര സം​​ര​​ക്ഷ സ​​മി​​തി, അ​​യ്യ​​പ്പ സേ​​വാ സ​​മാ​​ജം അ​​ട​​ക്ക​​മു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ സു​​പ്രീം​ കോ​​ട​​തി​​യി​​ൽ വാ​​ദി​​ച്ചു. സ്വ​​ന്തം മ​​ത​​വി​​ശ്വാ​​സ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ വി​​ശ്വാ​​സി സ​​മൂ​​ഹ​​ത്തി​​ന് അ​​വ​​കാ​​ശ​​മു​​ണ്ട്. ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ ഇ​​തി​​നു​​ള്ള 26 ബി ​​വ​​കു​​പ്പി​​നെ 25 (2) ബി ​​വ​​കു​​പ്പു​​കൊ​​ണ്ടു മ​​റി​​ക​​ട​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് ഈ ​​സം​​ഘ​​ട​​ന​​ക​​ൾ​​ക്കു വേ​​ണ്ടി ഹാ​​ജ​​രാ​​യ അ​​ഡ്വ. സി.​​എ​​സ്. വൈ​​ദ്യ​​നാ​​ഥ​​ൻ...

Read More

അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​ൻ പി​ണ​റാ​യി നി​ര്‍​ദേ​ശം ന​ൽക​ണം: വി.​ഡി. സ​തീ​ശ​ൻ

ക​​​​ണ്ണൂ​​​​ർ: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ല്‍ വ്യാ​​​​പ​​​​ക അ​​​​ക്ര​​​​മം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ക്ര​​​​മം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നും ക്രി​​​​മി​​​​ന​​​​ല്‍ സം​​​​ഘ​​​​ത്തെ നി​​​​ല​​​​യ്ക്കു നി​​​​ര്‍​ത്താ​​​​നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ നി​​​​ർദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണം. പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലും മ​​​​യ്യി​​​​ലും ത​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ലു​​​​മാ​​​​ണ് സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​ഴി​​​​ഞ്ഞാ​​​​ടു​​​​ന്ന​​​​ത്. പ​​​​യ്യ​​​​ന്നൂ​​​​രി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ര്‍​ഥി വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച ടി. ​​​​പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ന്‍റെ വീ​​​​ട് ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും കാ​​​​ര്‍ തീ​​​​യി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലും മ​​​​യ്യി​​​​ലും നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ള്‍​ക്കു നേ​​​​രേ​​​​യും ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. വി.കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നു​​​വേ​​​​ണ്ടി ചു​​​​മ​​​​രെ​​​​ഴു​​​​ത്ത് ന​​​​ട​​​​ത്തി​​​​യ മ​​​​തി​​​​ല്‍പോ​​​​ലും ത​​​​ക​​​​ര്‍​ത്തു. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ള്‍​ക്കു​​​ മു​​​​ന്നി​​​​ല്‍ റീ​​​​ത്ത് വ​​​​യ്ക്കു​​​​ക​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് ഓ​​​​ഫീ​​​​സ് ത​​​​ല്ലി​​​​ത്ത​​​​ക​​​​ര്‍​ക്കു​​​ക​​​​യും ചെ​​​​യ്തു. ചു​​​​മ​​​​രെ​​​​ഴു​​​​ത്തു​​​പോ​​​​ലും സ​​​​ഹി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും ഭ​​​​യ​​​​വു​​​​മു​​​​ള്ള ക്രി​​​​മി​​​​ന​​​​ല്‍ സം​​​​ഘ​​​​മാ​​​​യി ക​​​​ണ്ണൂ​​​​രി​​​​ലെ സി​​​​പി​​​​എം മാ​​​​റി. അ​​​​ക്ര​​​​മ​​​​ത്തെ ത​​​​ള്ളി​​​​പ്പ​​​​റ​​​​യാ​​​​ന്‍ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന- ജി​​​​ല്ലാ നേ​​​​താ​​​​ക്ക​​​​ളാ​​​​രും ഇ​​​​തു​​​​വ​​​​രെ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ​​​​ല്ലാം നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ അ​​​​റി​​​​വോ​​​​ടെ​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. യു​​​​ഡി​​​​എ​​​​ഫ് ബൂ​​​​ത്ത് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍​ക്കെ​​​​തി​​​​രേ നാ​​​​യ്ക്കു​​​​ര​​​​ണ പൊ​​​​ടി വി​​​​ത​​​​റു​​​​ന്ന​​​​തു​​​പോ​​​​ലു​​​​ള്ള പ്രാ​​​​കൃ​​​​ത അ​​​​ക്ര​​​​മ​​​​മാ​​​​ണ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ധ​​​​ര്‍​മ​​​​ട​​​​ത്ത് സി​​​​പി​​​​എം ന​​​​ട​​​​ത്തി​​​​യ​​​​തെന്നും സ​​​​തീ​​​​ശ​​​​ൻ...

Read More

ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗം പ്ര​ത്യ​ക്ഷ​മാ​യി​ല്ലെ​ന്ന് സി​പി​ഐ വി​ല​യി​രു​ത്ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ ത​​​രം​​​ഗം പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം. എ​​​ങ്കി​​​ലും 72-80 സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​വും വി​​​ല​​​യി​​​രു​​​ത്തി. 12 സീ​​​റ്റു​​​ക​​​ളി​​​ൽ ഉ​​​റ​​​പ്പാ​​​യും വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. മ​​​ന്ത്രി​​​മാ​​​രാ​​​യ ജി.​​​ആ​​​ർ. അ​​​നി​​​ൽ, കെ. ​​​രാ​​​ജ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, പി. ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ക്കും. അ​​​ടൂ​​​രി​​​ലും ചി​​​റ​​​യി​​​ൻ​​​കീ​​​ഴി​​​ലും ക​​​ടു​​​ത്ത മ​​​ത്സ​​​ര​​​മാ​​​ണ് ന​​​ട​​​ന്ന​​​ത്. എ​​​ങ്കി​​​ലും ഈ ​​​ര​​​ണ്ടു സീ​​​റ്റു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഭം​​​ഗി​​​യാ​​​യി ന​​​ട​​​ത്താ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​യെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ഫ​​​ലം വ​​​ന്ന​​​തി​​​നു ശേ​​​ഷം കൂ​​​ടു​​​ത​​​ൽ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​ഫ്സി​​​ആ​​​ർ​​​എ വി​​​ഷ​​​യം ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​യി​​​ല്ലെ​​​ന്നും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​പു​​​ല​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും നേ​​​തൃ​​​യോ​​​ഗം...

Read More

രാജ്യത്ത് എ​ൽ​പി​ജി ഉ​പ​ഭോ​ഗം കുറഞ്ഞു, പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന​

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ടി​വ്. മാ​ർ​ച്ചി​ൽ ഏ​ക​ദേ​ശം 16 ശ​ത​മാ​ന​ത്തി​ന്‍റെ പ്ര​തി​മാ​സ ഇ​ടി​വും 13 ശ​ത​മാ​നം വാ​ർ​ഷി​ക കു​റ​വു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ 21 മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വാ​യ 2.38 മി​ല്യ​ൺ ട​ണ്ണി​ലാ​ണ് എ​ല്‍​പി​ജി ഉ​പ​ഭോ​ഗം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം മൊ​ത്ത​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ൽ​പി​ജി ഉ​പ​ഭോ​ഗം 2025നേ​ക്കാ​ൾ ആ​റു ശ​ത​മാ​നം വ​ർ​ധി​ച്ച് 33.21 മി​ല്യ​ൺ ട​ണ്ണി​ലെ​ത്തി. 2019 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന് ശേ​ഷ​മു​ള്ള ഉ​യ​ർ​ച്ച​യാ​ണി​ത്. രാ​ജ്യ​ത്ത് ആ​വ​ശ്യ​മു​ള്ള എ​ൽ​പി​ജി​യു​ടെ 60 ശ​ത​മാ​ന​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ് എ​ത്തു​ന്ന​ത്. എ​ൽ​പി​ജി ഇ​റ​ക്കു​മ​തി ഫെ​ബ്രു​വ​രി​യി​ൽ ര​ണ്ട് മി​ല്യ​ൺ ട​ണ്ണി​ൽ​നി​ന്ന് മാ​ർ​ച്ചാ​യ​പ്പോ​ഴേ​ക്കും 1.1 മി​ല്യ​ണാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡീ​സ​ൽ ഉ​പ​ഭോ​ഗം 8.73 ട​ണ്ണാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ പെ​ട്രോ​ൾ ഉ​പ​ഭോ​ഗം 3.78 ട​ൺ റി​ക്കാ​ർ​ഡ് ഉ​യ​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​റാ​ൻ – അ​മേ​രി​ക്ക – ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ആ​ശ​ങ്ക​യ്ക്ക് പി​ന്നാ​ലെ ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന സം​ശ​യ​ത്തി​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ...

Read More

ടി.​എ​ൻ. പ്ര​താ​പ​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച പോ​ളിം​ഗ് ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽ

തൃ​​​ശൂ​​​ർ: വോ​​​ട്ടെ​​​ടു​​​പ്പു​​​ദി​​​ന​​​ത്തി​​​ൽ ബൂ​​​ത്ത് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മ​​​ണ​​​ലൂ​​​രി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നെ ത​​​ട​​​യു​​​ക​​​യും കൈ​​​യേ​​​റ്റം ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ പോ​​​ളിം​​​ഗ് ഏ​​​ജ​​​ന്‍റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ണ്ട​​​ശാം​​​ക​​​ട​​​വ് സെ​​​ന്‍റ് മേ​​​രീ​​​സ് കോ​​​ണ്‍​വെ​​​ന്‍റ് ഗേ​​​ൾ​​​സ് ഹൈ​​​സ്കൂ​​​ളി​​​ലെ 205-ാം ന​​​മ്പ​​ർ ബൂ​​​ത്തി​​​ലെ ഏ​​​ജ​​​ന്‍റാ​​​യ മാ​​​ങ്ങാ​​​ട്ടു​​​ക​​​ര ചു​​​ള്ളി​​​യി​​​ൽ വീ​​​ട്ടി​​​ൽ ജ​​​യ​​​പ്ര​​​കാ​​​ശ​​​നെ(62)​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ന്തി​​​ക്കാ​​​ട് പോ​​​ലീ​​​സാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്. ബൂ​​​ത്തി​​​ലെ പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ നീ​​​ബ ജോ​​​സ് ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. വ്യാ​​​ഴാ​​​ഴ്ച പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ൻ ബൂ​​​ത്തി​​​ന​​​ക​​​ത്തു ചെ​​​ന്ന ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നും പ്ര​​​തി​​​യും ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​യാ​​​ൾ ബ​​​ഹ​​​ളം​​​വ​​​ച്ച് പോ​​​ളിം​​​ഗ് ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ന്തി​​​ക്കാ​​​ട് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ വി.​​​എം. കെ​​​ഴ്സ​​​ണ്‍ സ്ഥ​​​ല​​​ത്തെ​​​ത്തി പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നെ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും ശാ​​​രീ​​​രി​​​ക​​​മാ​​​യി കൈ​​​യേ​​​റ്റം ചെ​​​യ്യാ​​​ൻ മു​​​തി​​​രു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണു പ്ര​​​താ​​​പ​​​ന്‍റെ ചീ​​​ഫ് ഇ​​​ല​​​ക്‌ഷ​​​ൻ ഏ​​​ജ​​​ന്‍റ് സി.​​​സി. ശ്രീ​​​കു​​​മാ​​​ർ ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സു​​​ര​​​ക്ഷാ​​​ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് മ​​​ദ്യ​​​പി​​​ച്ച ഒ​​​രാ​​​ൾ ബൂ​​​ത്തി​​​ന​​​ക​​​ത്ത് ഏ​​​ജ​​​ന്‍റാ​​​യി ഇ​​​രു​​​ന്ന​​​തു ഗു​​​രു​​​ത​​​ര​​​ വീ​​​ഴ്ച​​​യാ​​​ണെ​​​ന്നും സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം...

Read More