Author: Editorial Team

ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

ബം​ഗ​ളൂ​രു: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. അ​ടു​ഗോ​ഡി സ്വ​ദേ​ശി​നി മ​ഗേ​ശ്വ​രി (45) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഗേ​ശ്വ​രി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് മ​ണി​കി​ര​ൺ, ഇ​യാ​ളു​ടെ പി​താ​വ് മ​ണി​വ​ണ്ണ​ൻ, സു​ഹൃ​ത്തു​ക്ക​ളാ​യ മ​ണി​രാ​ജ്, അ​ഭി​ഷേ​ക് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഗേ​ശ്വ​രി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ചാ​രു​ല​ത​യെ​യാ​ണ് മ​ണി​കി​ര​ൺ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ചാ​രു​ല​ത മ​ഗേ​ശ്വ​രി​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ചാ​രു​ല​ത​യെ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ മ​ണി​കി​ര​ൺ പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​വ​രും വി​സ​മ്മ​തി​ച്ചി​രു​ന്നു. ചാ​രു​ല​ത​യെ കൊ​ണ്ടു​പോ​കാ​നാ​യി മ​ണി​കി​ര​ണും മ​ണി​വ​ണ്ണ​നും സു​ഹൃ​ത്തു​ക്ക​ളും മ​ഹേ​ശ്വ​രി​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച മ​ഹേ​ശ്വ​രി​യെ സം​ഘം ഇ​രു​ന്പ് വ​ടി​കൊ​ണ്ട​ടി​ക്കു​ക​യും പ​ല​ത​വ​ണ കു​ത്തു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹേ​ശ്വ​രി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണം സ്ഥി​രീക​രി​ച്ച​തോ​ടെ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി അ​ന്വേ​ഷ​ണം...

Read More

പെ​ട്രോ​ള്‍ പ​മ്പി​ല്‍ ക​വ​ര്‍​ച്ച; ഒ​ന്ന​ര​ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​മ്പിന്‍റെ ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്നാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​ത്രി പ​മ്പ് അ​ട​ച്ചു ശേ​ഷം ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ധി ആ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തെ പ​ണം ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്നി​ല്ല. ഈ ​പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ​യും ഈ ​പ​മ്പി​ല്‍ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​ട​ക്കം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ...

Read More

ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ചു; ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: ഫു​ട്ബോ​ൾ ക​ളി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ടി​പ്പ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. മാ​വേ​ലി​ക്ക​ര മി​ച്ച​ൽ ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പെ​രി​ങ്ങി​ലി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​ന​വ് (18), ആ​ദി​ത്യ​ൻ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ട​ർ​ഫി​ൽ ഫു​ട്ബോ​ൾ ക​ളി​ച്ച്‌ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മാ​ന​വ് അ​പ​ക​ട​സ്ഥ​ല​ത്തും ആ​ദി​ത്യ​ൻ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ...

Read More

എ​ട്ടു പാ​ക്ക​റ്റു​ക​ളി​ലാ​യി എ​ട്ടു കി​ലോ ക​ഞ്ചാ​വ്; നാ​ല് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: ഇ​ട​പ്പ​ള്ളി പോ​ണേ​ക്ക​ര​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ അ​പ്പു ഓ​മ​ന​ക്കു​ട്ട​ന്‍, അ​നു എ​ന്നി​വ​രും ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ജ​ന്നാ​ഥ് നാ​യി​ക്, ജി​തി​ന്‍ നാ​യി​ക് എ​ന്നി​വ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​പ​ണി​യി​ല്‍ ഏ​ക​ദേ​ശം നാ​ലു ല​ക്ഷം രൂ​പ വ​രെ വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണ് ഇ​വ​രി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​ഡീ​ഷ​യി​ല്‍ നി​ന്നും ട്രെ​യ്‌​നി​ലാ​ണ് ക​ഞ്ചാ​വ് കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​ത്. എ​ട്ടു പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു...

Read More

അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ബം​ഗ​ളൂ​രു: അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. എം. ​സ്വാ​മി ദു​രെ (45) യാ​ണ് മ​രി​ച്ച​ത്. അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​ർ ഇ​ടി​ച്ച് ബ​സി​നും കാ​റി​നു​മി​ട​യി​ൽ കു​ടു​ങ്ങി​യാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ ഒ​രു ബ​ന്ധു​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഭാ​ര്യ ജ​യ​ശ്രീ​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തി​യ​താ​യി​കു​ന്നു ഇ​ദ്ദേ​ഹം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഹോ​ട്ട​ലി​ന് സ​മീ​പം പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്. കാ​റു​ട​മ ത​ക്കോ​ൽ പാ​ർ​ക്കിം​ഗ് അ​റ്റ​ൻ​ഡ​ന്‍റി​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നാ​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യം എ​ന്ന​യാ​ൾ വാ​ഹ​നം മാ​റ്റി പാ​ർ​ക്ക് ചെ​യ്യാ​നാ​ണെ​ന്ന വ്യാ​ജേ​ന അ​നു​വാ​ദ​മി​ല്ലാ​തെ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ പി​ന്നോ​ട്ടെ​ടു​ത്ത കാ​ർ സ്വാ​മി​യെ ഇ​ടി​ച്ച് വ​ലി​ച്ചി​ഴ​ക്കു​ക​യും സ​മീ​പ​ത്തെ ബ​സി​നോ​ട് ചേ​ർ​ന്ന് ഇ​ദ്ദേ​ഹം കു​ടു​ങ്ങി പോ​വു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ക​ണ്ടു നി​ന്ന സ്വാ​മി​യു​ടെ ഭാ​ര്യ ജ​യ​ശ്രീ കു​ഴ​ഞ്ഞു​വീ​ണു. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബാ​ല​സു​ബ്ര​ഹ്മ​ണ്യം സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും പി​ന്നീ​ട് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി. സ്വാ​മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​നെ​തി​രെ...

Read More