ആറൻമുളയിലെ യു ഡി എഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി ഉഷ ജോസഫിന്റെ കുടുംബം കത്രിക വയറ്റിൽ കുടുങ്ങിയ പുന്നപ്രയിലെ ഉഷ ജോസഫിൻ്റെ വീട്ടിലെത്തി അബിൻ വർക്കി തുക ഏറ്റുവാങ്ങി. ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെയാണ് അബിൻ വർക്കി മൽസരിക്കുന്നത്