തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് വെ​ള​ളാ​ണി​ക്ക​ലി​ൽ യു​വാ​വും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ. പാ​റ​മു​ക​ളി​ലെ റ​ബ​ർ​തോ‌​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃതദേഹം.

വെ​ള്ള​നാ​ട് മി​ത്രാ​നി​കേ​ത​ൻ സ്വ​ദേ​ശി ഷി​ബി​ൻ(35), അ​ശ്വ​തി(32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും കൈ​ക​ൾ ത​മ്മി​ൽ ചേ​ർ​ത്ത് കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇരുവരെയും കാണാതായെന്ന് കാട്ടി നേരത്തേ പോലീസിൽ പരാതി ലഭിച്ചിരുന്നു.