തൃശൂർ: മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ മാതാവ് തങ്കം രാജേന്ദ്രൻ (80) തൃശൂർ തിരുവില്വാമല മടപ്പള്ളി കളത്തിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ പ്രഫസർ രാജേന്ദ്രൻനായർ.
മറ്റു മക്കൾ: കെ. കൃഷ്ണകുമാർ, പ്രീത. മരുമക്കൾ: വാണികൃഷ്ണകുമാർ, ചിത്ര പത്മകുമാർ, ശിവകുമാർ. ശവസംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.



