കണക്ടിക്കട്ട്: ചേർപ്പുങ്കൽ ഇല്ലിമൂട്ടിൽ ജോർജിൻ്റെ ഭാര്യ മോളി ജോർജ് (67) കണക്ടിക്കട്ടിൽ അന്തരിച്ചു. പരേത ചേർപ്പുങ്കൽ വടക്കേതൊട്ടിയിൽ കുടുംബാംഗമാണ്.
മക്കൾ: ജോമി ജെസ്‌വിൻ ഇടയാടിയിൽ ചിക്കാഗോ (കെ സി എസ് ചിക്കാഗോ നാഷണൽ കൗൺസിൽ മെംബർ), ജോബിൻ ജോർജ് ഇല്ലിമൂട്ടിൽ (കണക്ടിക്കട്ട്). മരുമക്കൾ: ജോജോ (ജെസ്‌വിൻ) ഇടയാടിയിൽ, ദീപ തോമസ് അടയാനൂർ. കൊച്ചുമക്കൾ: അലിസ ,ജെറ്റ്, നിള, നീൽ.
സഹോദരങ്ങൾ: പരേതനായ ബേബി കുര്യൻ & ആലീസ് വടക്കേതൊട്ടിയിൽ (ചേർപ്പുങ്കൽ), ആൻസി & ജോയി പുതിയവീട്ടിൽ (ചേർപ്പുങ്കൽ), ഏലിയാമ്മ & മത്തായിക്കുഞ്ഞ് കരികുളത്തിൽ (കൈപ്പുഴ), ഷൈനി (അൽഫോൻസ) & ജെയിംസ് ചാമക്കാലായിൽ (ചേർപ്പുങ്കൽ).
Wake & Funeral details:
Date: June 1, 2026 ( Monday)
Location: Abriola Parkview Funeral Home
Address: 419 White Plains Rd, Trumbull, CT, 06611
Wake time schedule:
7:30AM- 8:00 AM: Family viewing
8:00AM – 10:00 AM: Public viewing & funeral services
Funeral Mass:
Our Lady of Grace Church
Mass Time: 10:30 AM
Address: 497 Second Hill Lane, Stratford, CT, 06614
Burial service will be followed by mass at Gate of Heaven Cemetry
Address: 1056 Daniel Farms Rd, Trumbull, CT, 06611



