ന്യൂ​ഡ​ൽ​ഹി: ഭ​ട്ടി മൈ​ൻ​സി​നു സ​മീ​പ​മു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് ഒൻപ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 14 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി ശ്വാ​സം​മു​ട്ടി കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽനി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സിനു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെര​ച്ചി​ലി​ലാ​ണ് മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷണം ആ​രം​ഭി​ച്ചു.