രമേശ് ചെന്നിത്തല ഡൽഹിക്ക്; എഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്തും Posted by Editorial Team | May 6, 2026 | Kerala, Latest, Trending News രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്തും. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.