തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് 102 സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ർ​​​ച്ച​​​യും സ​​​ജീ​​​വ​​​മാ​​​യി.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​രാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി ഇ​​​ന്നോ നാ​​​ളെ​​​യോ കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്നു ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തും. ഇ​​​തി​​​നു ശേ​​​ഷം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കും. ഹൈ​​​ക്ക​​​മാ​​​ൻ​​​ഡാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക. തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ നി​​​ശ്ച​​​യി​​​ക്കും.

മ​​​ധു​​​സൂ​​​ദ​​​ന​​​ൻ മി​​​സ്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രെ ഒ​​​റ്റ​​​യ്ക്ക് ഒ​​​റ്റ​​​യ്ക്കു കാ​​​ണും. കോ​​​ണ്‍​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. 

നി​​​ല​​​വി​​​ൽ വി​​​ജ​​​യി​​​ച്ച എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണ് വി.​​​ഡി. സ​​​തീ​​​ശ​​​നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും.