ഇ​​​​ടു​​​​ക്കി: മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ല്‍ 15 കോ​​​​ടി ക​​​​വ​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി​​​​യെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. പാ​​​​ല​​​​ക്കാ​​​​ട് പു​​​​തു​​​​പ്പ​​​​രി​​​​യാ​​​​രം മു​​​​ണ്ടൂ​​​​ര്‍ മൈ​​​​ലം​​​പ​​​​ള്ളി വ​​​​ഴു​​​​വ​​​​ഞ്ചേ​​​​രി ടൈ​​​​റ്റ​​​​സ് (36) ആ​​​​ണ് പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ലെ നാ​​​​സി​​​​ക് ജി​​​​ല്ല​​​​യി​​​​ല്‍ 15 കോ​​​​ടി രൂ​​​​പ ക​​​​വ​​​​ര്‍​ച്ച ചെ​​​​യ്ത​​​ശേ​​​​ഷം വാ​​​​ഗ​​​​മ​​​​ണ്‍ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​ധി​​​​യി​​​​ല്‍ ഒ​​​​ളി​​​​വി​​​​ല്‍ ക​​​​ഴി​​​​ഞ്ഞു​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ര​​​​ഹ​​​​സ്യ വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് നാ​​​​സി​​​​ക്കി​​​​ല്‍നി​​​​ന്നെ​​​​ത്തി​​​​യ ര​​​​ണ്ട് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ടൊ​​​​പ്പം ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ പി​​​​ടി​​​​കി​​​​ട്ടാ​​​പ്പു​​​​ള്ളി​​​​ക​​​​ളെ പി​​​​ടി​​​കൂ​​​​ടു​​​​ന്ന എ​​​​ല്‍​പി സ്‌​​​​ക്വാ​​​​ഡാ​​​​ണ് പു​​​​ള്ളി​​​​ക്കാ​​​​ന​​​​ത്തെ റി​​​​സോ​​​​ര്‍​ട്ടി​​​​ല്‍നി​​​​ന്നു പ്ര​​​​തി​​​​യെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.