കോ​ഴി​ക്കോ​ട്: വ​ട​ക​ര​ ചാനിയംകടവിൽ കണ്ടെത്തിയത് വ്യാജ ബോംബുകൾ. പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബോബുകൾ ഉപയോഗിച്ച് ഭീതി പടർത്താനുള്ള നീക്കമായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

മൂ​ന്ന് സ്റ്റീ​ൽ ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.

റോ​ഡിനു കു​റു​കെ ഉ​ള്ള ചാ​ലി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.