കൊ​ല്ലം: ക​ല്ല​ട​യാ​റ്റി​ൽ അ​ജ്ഞാ​ത യു​വ​തി​യു​ടെ മൃ​ത​ദേ​ഹം. പു​ന​ലൂ​ർ ശി​വ​ൻ​കോ​വി​ൽ ഭാ​ഗ​ത്താ​ണ് ഏ​ക​ദേ​ശം 35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്.

ചൊ​വ്വാ​ഴ്ച പു​ഴ​യി​ൽ മൃ​ത​ദേ​ഹം ഒ​ഴു​കി ന​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​ന​ലൂ​ർ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്‌​ക്കെ​ടു​ത്തു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പൂ​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.