ട‌െ​ഹ്‌​റാ​ന്‍: ഇ​റാ​നി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ‌ ടെ​ഹ്‌​റാ​നി​ൽ ഇ​സ്രയേ​ൽ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​യും പ​ങ്കു​ചേ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​റാ​ൻ ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത അ​ട​ച്ചു. ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ഈ ‘​പ്ര​തി​രോ​ധ ആ​ക്ര​മ​ണ​ത്തി​ൽ’ അ​മേ​രി​ക്ക​യും പ​ങ്കാ​ളി​ക​ണാ​ണെ​ന്നാ​ണ് റി​പ്പോ​ർ‌‌​ട്ടു​ക​ൾ. പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ ഇ​തു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നി​യെ ടെ​ഹ്‌​റാ​നി​ൽനി​ന്ന് അ​തീ​വ സു​ര​ക്ഷി​ത​മാ​യ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​റാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. നേ​ര​ത്തെ ഇ​സ്ര​യേ​ലും സി​വി​ലി​യ​ൻ വി​മാ​ന​ങ്ങ​ൾ​ക്കാ​യി വ്യോ​മ​പാ​ത അ​ട​ച്ചി​രു​ന്നു.

‌ടെ​ഹ്‌​റാ​ൻ ന​ഗ​ര​മ​ധ്യ​ത്തി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും ര​ണ്ട് ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ കേ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചി‌‌‌‌​ട്ടു​ണ്ട്. ഇ​തു മി​സൈ​ൽ ആ​ക്ര​മ​ണ​മാ​ണെ​ന്ന് ഇ​റാ​നി​ലെ വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ന​ഗ​ര​ത്തിനു മു​ക​ളി​ൽ ക​റു​ത്ത പു​ക​പ​ട​ല​ങ്ങ​ൾ ഉ​യ​രു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം

ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​സ്രാ​യേ​ലി​ലെ ന​ഗ​ര​ങ്ങ​ളി​ൽ അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി. തി​രി​ച്ച​ടി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. അ​മേ​രി​ക്ക​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ൽ ഈ ​സം​ഘ​ർ​ഷ​ത്തെ ഒ​രു വ​ലി​യ പ്രാ​ദേ​ശി​ക യു​ദ്ധ​ത്തി​ലേ​ക്കു ന​യി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.