തന്റെ പേര് മാത്രമല്ല, പലരുടെയും പേരുകൾ പറയുന്നുണ്ട്അ ത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോ ? ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നൽകി. ചർച്ചയിൽ അതും ആകാമല്ലോ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സി പി എം തുടങ്ങിയിട്ടില്ല. വ്യക്തിപരമായി സ്ഥാനാർഥികളെ തീരുമാനിക്കാറില്ല. മറ്റു ചില പാർട്ടികളിൽ അത് കാണാറുണ്ട്. മൂന്നാം തവണയും എൽ ഡി എഫ് വരുമെന്നും കെ കെ ശൈലജ
മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകളിൽ കാര്യമില്ലെന്ന് കെ കെ ഷൈലജ



