നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കലും രമ്യ നമ്പീശനും. അതിജീവിതയ്ക്കൊപ്പം കൂടുതൽ ചേർന്നു നിൽക്കുന്നുവെന്നാണ് ഇരുവരും പ്രഖ്യാപിച്ചിരിക്കുന്നത്. ‘അവൾക്കൊപ്പം’ എന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് റിമയുടെ പ്രതികരണം.
‘എല്ലായ്പ്പോഴും, മുൻപത്തെക്കാൾ ശക്തമായി’; അതിജീവിതയ്ക്കൊപ്പമെന്ന് റിമയും രമ്യയും



