മലയാളി ബാലിക അബുദാബിയിൽ മരിച്ചു Posted by Editorial Team | Oct 9, 2025 | Obituary, Pravasi അബുദാബി: മലയാളി ബാലിക അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്റെയും ജ്യോതി തയ്യിലിന്റെയും ഏക മകൾ ഹന്ന മറിയ സ്മിത്ത് (6) ആണ് മരിച്ചത്. സംസ്കാരം പിന്നീട് നാട്ടിൽ