ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്.രാഷ്ട്രീയ എതിരാളികൾക്ക് എതിരെ AI ദുരുപയോഗം പാടില്ല വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുത്, AI വീഡിയോകൾക്ക് ലേബലിംഗ് നിർബന്ധം എതിരാളികളുടെ സ്വകാര്യ ജീവിതത്തെ അധിക്ഷേപിക്കുന്നതിൽ നിന്നും മാറി നിൽക്കണം നിരീക്ഷണം ശക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ബീഹാര്‍: ‘രാഷ്ട്രീയ എതിരാളികൾക്കെതിരെ AI ദുരുപയോഗം പാടില്ല ,സ്വകാര്യ ജീവിതത്തെ അധിക്ഷേപിക്കുന്നതിൽ നിന്നും മാറി നിൽക്കണം’: തെരഞ്ഞെടുപ്പ് കമ്മീഷന്
