എറണാകുളം ജില്ലയിലെ കളമശേരിയിൽ ആണ് സംഭവം. പാലക്കാട് സ്വദേശി ഗ്രീഷ്മ, പത്തനംതിട്ട സ്വദേശി അനു ജോർജ്, മലപ്പുറം സ്വദേശി അബിൻ മാത്യു എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.