സംസ്ഥാനത്ത് കൊടുംചൂടിനിടെയിലും മഴ തുടരും. ഇന്നും മെയ് 9നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വേനൽ മഴ കനക്കും, ഇന്ന് നാലിടത്ത് യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത



