ഷി​ക്കാ​ഗോ: കെ​സി​എ​സ് ഷി​ക്കാ​ഗോ​യു​ടെ പു​തി​യ ല​ജി​സ്‌​ലേ​റ്റീ​വ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ജി​നു പു​ന്ന​ച്ചേ​രി​ലി​ന് ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു. കെ​സി​എ​സി​ന്‍റെ വി​വി​ധ ബോ​ർ​ഡി​ലും ക​മ്മി​റ്റു​ക​ളി​ലും ജി​നു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ജി​നു​വി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നോ​ടൊ​പ്പം ക​ർ​മ​പ​ദ​ത്തി​ൽ വ​ള​രെ​യേ​റെ മു​ന്നേ​റാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്ന് കെ​സി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ആ​ശം​സി​ച്ചു.