ഐ​രൂ​ർ: കു​ഞ്ഞ​മ്മ സ​ക്ക​റി​യ (98 – തു​ണ്ടി​യി​ൽ ഹൗ​സ്) ഐ​രൂ​രി​ൽ അ​ന്ത​രി​ച്ചു. മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സീ​നി​യ​ർ പ​ട്ട​ക്കാ​ര​നും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് മു​ൻ വി​കാ​രി​യു​മാ​യ റ​വ. സാ​ജു സ​ക്ക​റി​യ​യു​ടെ മാ​താ​വാ​ണ്.

ശ​നി‌​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ വ​സ​തി​യി​ലും തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ഐ​രൂ​ർ സേ​ലം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലും സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ക്കും.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സി​റി​യ​ൻ സ​ഭ​യു​ടെ പേ​രി​ൽ ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി‌​യി​ച്ചു.