കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയാൽ എന്താണ് കുഴപ്പമെന്ന് ചോദ്യവുമായി കെ.സുധാകരൻ.
കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമാണെന്നും കെ.സുധാകരൻ പറഞ്ഞു.
“ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കും. ഹൈക്കമാൻ്റിന് മാറ്റണം എന്നാണെങ്കിൽ സ്വീകരിക്കാൻ തയ്യാറാണ്” സുധാകരൻ പറഞ്ഞു.



