തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പതിനാറുകാരൻ ജീവനൊടുക്കി. നെയ്യാറ്റിൻകര കൊറ്റാമം സ്വദേശി നിരഞ്ചൻ (16) ആണ് ആത്മഹത്യ ചെയ്തത്. ആറയൂർ സ്കൂളിലെ
വിദ്യാർത്ഥിയാണ്. അമ്മയുമായി വഴക്കിട്ടതിനു ശേഷം വീടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാറശ്ശാല പൊലീസ് കേസെടുത്തു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 16കാരൻ ജീവനൊടുക്കി



