സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. വടക്കൻ കേരളത്തിൽ രണ്ട് ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. വയനാട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുകളും നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശബരിമലയിൽ യെല്ലോ അലർട്ട്



