കോട്ടയം പന്നിമറ്റം വായനശാല കവലയിലാണ് ആയുർവേദ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്.

കൂദാശ കർമ്മ ചടങ്ങിൽ സഖറിയ മാർ സേവേറിയോസ് ,യാക്കോബ് റമ്പച്ചൻ,മത്തായി റമ്പച്ചൻ ,ഫാ. കെ എൽ മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ, വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ, സഭ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,കോട്ടയം ഭദ്രസന സെക്രട്ടറി ഫാ. കെ എം
സഖറിയ, ഫാ.ജോൺ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ, ഫാ. ഗീവർഗീസ് വെട്ടിക്കുന്നേൽ , ഫാ ജോസഫ് പാമ്പാടി കണ്ടത്തിൽ ,പാച്ചിറ പള്ളി വികാരി ഫാ.എബ്രഹാം ജോൺ തെക്കേതറയിൽ, പാച്ചിറ പള്ളി ഇടവക പട്ടക്കാരായ ഫാ. എംസി ജോർജ്, ഫാ. കെ വി എബ്രഹാം, പാച്ചിറ പള്ളി വികാരി ഫാ.എബ്രഹാം ജോൺ തെക്കേതറയിൽ പാച്ചിറ പള്ളി ഇടവക പട്ടക്കാരായ ഫാ. എംസി ജോർജ്, ഫാ. കെ വി എബ്രഹാം , ആർദ്ര സെക്രട്ടറി ജോസഫ് അലക്സാണ്ടർ കുളത്തുങ്കൽ, ജേക്കബ് സഖറിയ കാര്യക്കുളം ,റജി മാത്യു മീഞ്ചിറയിൽ ഇടവക ട്രസ്റ്റി, സെക്രട്ടറി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സഭാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു