ബ്ലെസി യും അഡ്വ.വർഗ്ഗീസ് മാമ്മനും അമേരിക്കൻ പര്യടത്തിന്. ന്യൂയോർക്കിലും ഫിലാഡെൽഫിയായിലും ,ഫ്ലോറിഡായിലും ,ഹൂസ്റ്റണിലും നടക്കുന്ന മലയാളി സമ്മേള്ളനങ്ങളിലും ഓണാഘോഷ പരിപാടികളിലും ഇവർ മുഖ്യ അതിഥികളായി പങ്കെടുക്കും. അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും അമേരിക്കയിൽ എത്തിയിരിക്കുന്നത്. അമേരിക്കൻ മലയാളി സംഘടനകളും മലയാളി കുടുംബങ്ങളുമായി രണ്ട് ദശാംബ്ദ കാല ത്തെ ആത്മബന്ധമാണ് ബ്ലെസിക്കും വർഗ്ഗീസ് മാമ്മനും ഉള്ളത്.

അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളിലെ തിരുവല്ല അസോസിയഷനുകളുടെ മീറ്റിംഗുകളിലും മലയാളി സംഘടകളുടെ മീറ്റിംഗുകളിലും ഫോമയുടെയും ഫൊക്കാനയുടേയും റീജിയണൽ മീറ്റിംഗുകളിലും പങ്കെടുക്കുന്നതാണ്.