പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ഡി വൈ എസ് പി എം ആർ മധു ബാബു. സ്ക്കൂളിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ പുറത്ത് ഇടവഴിയിൽ വച്ച് അടിപിടി മാത്രമാണ് ഉണ്ടായത്.

എയർ ഗൺ ഉപയോഗിച്ച് അക്രമിക്കുകയാണ് ഉണ്ടായത്. കുട്ടിയുടെ വീട്ടിൽ നിന്ന് എയർ ഗൺ കണ്ടെത്തി. എയർഗൺ ഉപയോഗശൂന്യമെന്ന് പ്രാഥമിക നിഗമനം.