ഐഎഎസ് ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ, പൂജ ഖേദ്കറെ അക്കാദമിയിലേക്ക് തിരിച്ചുവിളിക്കുകയും അവരുടെ പരിശീലന പരിപാടി നിർത്തിവയ്ക്കുകയും ചെയ്തു.
ജോലി ലഭിക്കാൻ വ്യാജ വൈകല്യ-ജാതി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചെന്നതിൽ ആരോപണ വിധേയയായ വിവാദ പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ ചൊവ്വാഴ്ച നിശ്ചയിച്ച സമയപരിധിക്കകം മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ (LBSNAA) റിപ്പോർട്ട് ചെയ്തില്ല.
ഐഎഎസ് ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ, പൂജ ഖേദ്കറെ അക്കാദമിയിലേക്ക് തിരിച്ചുവിളിക്കുകയും അവരുടെ പരിശീലന പരിപാടി നിർത്തിവയ്ക്കുകയും ചെയ്തു.